ഇരവിപുരം: പള്ളിമുക്ക് സീനത്ത് മൻസിലിൽ പരേതനായ യു. അബ്ദുൾ റഹിമിന്റെ (ഉസ്മാനിയ) ഭാര്യ ജമീലബീവി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8ന് കൊല്ലൂർവിള മുസ്ലീം ജമാഅത്ത് കബർസ്ഥനിൽ. മക്കൾ: നാസുമുദ്ദീൻ, ഷെരീഫ്, നിസാം, ലിയാസ്, സുൾഫത്ത്, സീനത്ത്, ലുബാബത്ത്, ജാരിയത്ത്. മരുമക്കൾ: സീനത്ത്, അജിത, നൂർജഹാൻ, സാജിത, ഡോ. നാസറുദ്ദീൻ, നുജുമുദ്ദീൻ, സലീം, ആസിഫ്.