prabhakaranpilla-p-g-8

കാ​വ​നാട്: പു​തു​വി​ളയിൽ പി.ജി. പ്ര​ഭാ​ക​രൻ​പി​ള്ള (85) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ ത​ങ്ക​മ​ണിഅ​മ്മ. മക്കൾ: ര​ഘു​കു​മാർ (പ​ട്ട​ത്താ​നം സർവീ​സ് സ​ഹക​ര​ണ ബാങ്ക്), രാ​ധാ​കൃ​ഷ്​ണ​പി​ള്ള (ഗൾ​ഫ്), സു​രേ​ഷ്​കു​മാർ, ഗി​രി​ജാ​കു​മാരി, ഗീ​താ​കു​മാരി, ഷീ​ജാ​കു​മാരി. മ​രു​മക്കൾ: മ​ണിഅ​മ്മ, സു​ധാ​ക​രൻ​പി​ള്ള, രാ​ധാ​കൃ​ഷ്​ണ​പി​ള്ള, ബാ​ല​കൃ​ഷ്​ണ​പി​ള്ള, ര​മ്യ (പി.ഡ​ബ്‌​ള​യു.ഡി ക​ഴ​ക്കൂ​ട്ടം). സ​ഞ്ചയ​നം 6ന് രാ​വിലെ 8ന്.