കൊല്ലം: ജില്ലയിൽ ഇന്നലെ 69 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 51 പേർക്കുാണ് രോഗം സ്ഥിരീകരിച്ചത്. 168 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 569 ആയി.
സ്ഥിരീകരിച്ചവർ
വിദേശം
1. സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി(63)
2. സൗദിയിൽ നിന്നെത്തിയ തൃക്കരുവ പ്രാക്കുളം സ്വദേശി(31)
3. സൗദിയിൽ നിന്നെത്തിയ പന്മന വടക്കുംതല സ്വദേശിനി(11)
4. സൗദിയിൽ നിന്നെത്തിയ കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി(59)
5. സൗദിയിൽ നിന്നെത്തിയ കുമ്മിൾ മങ്കാട് സ്വദേശി(53)
6. സൗദിയിൽ നിന്നെത്തിയ കരവാളൂർ സ്വദേശി(54)
7. സൗദിയിൽ നിന്നെത്തിയ കുന്നത്തൂർ തുരുത്തിക്കര സ്വദേശി(49)
8. ഖത്തറിൽ നിന്നെത്തിയ കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി(46)
9. സൗദിയിൽ നിന്നെത്തിയ കൊല്ലം മരുത്തടി സ്വദേശി(41)
10. സൗദിയിൽ നിന്നെത്തിയ തൃക്കരുവ അഷ്ടമുടി സ്വദേശി(58)
11. വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി(42)
12. ഒമാനിൽ നിന്നെത്തിയ നിലമേൽ മിഷൻകുന്ന് സ്വദേശി(57)
ഇതരസംസ്ഥാനം
13. അരുണാചൽ പ്രദേശിൽ നിന്നെത്തിയ ഓച്ചിറ മേമന സ്വദേശി(26)
14. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി വാണിയൻകുടി സ്വദേശി(21)
15. കന്യാകുമാരി വാണിയൻകുടി സ്വദേശി(40)
16. തമിഴ്നാട്ടിൽ നിന്നെത്തിയ കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി(36)
17. കന്യാകുമാരി വാണിയൻകുടി സ്വദേശി(53)
18. പശ്ചിമ ബംഗാളിൽ നിന്നെത്തിയ പോരുവഴി നടുവിലമുറി സ്വദേശി(32)
സമ്പർക്കം
19. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(33)
20. പത്തനാപുരം കുണ്ടയം സ്വദേശി(13)
21. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(47)
22. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി(13)
23. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(27)
24. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(31)
25. അഞ്ചൽ പാലമുക്ക് സ്വദേശിനി(32)
26. ശൂരനാട് തെക്ക് പതാരം സ്വദേശിനി(23)
27. പുനലൂർ വെഞ്ചേമ്പ് സ്വദേശി(30)
28. പുനലൂർ വെഞ്ചേമ്പ് സ്വദേശിനി(28)
29. നീണ്ടകര പുത്തൻതുറ സ്വദേശി(42)
30. പത്തനാപുരം കുണ്ടയം സ്വദേശിനി(3)
31. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(21)
32. കൊല്ലം കോർപ്പറേഷൻ ഇടമനക്കാവ് സ്വദേശിനി(21)
33. മേലില കരിക്കം സ്വദേശി(61)
34. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(24)
35. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(49)
36. ശൂരനാട് തെക്ക് പതാരം സ്വദേശി(1)
37. പത്തനാപുരം കുണ്ടയം സ്വദേശിനി(38)
38. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(33)
39. ഇടമുളയ്ക്കൽ മതിരപ്പാറ സ്വദേശി(67)
40. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(50)
41. നീണ്ടകര പുത്തൻതുറ സ്വദേശി(45)
42. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(55)
43. പുനലൂർ വാളക്കോട് സ്വദേശിനി(3)
44. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(26)
45. തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി(35)
46. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(36)
47. കുളത്തൂപ്പുഴ സ്വദേശി (24)
48. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(52)
49. കൊല്ലം ജില്ലാ ജയിൽ അന്തേവാസി(37)
50. ഏരൂർ പത്തടി സ്വദേശി(54)
51. പുനലൂർ ശാസ്താംകോണം സ്വദേശിനി(38)
52. ചിതറ വട്ടക്കരിക്കകം സ്വദേശിനി(30)
53. നീണ്ടകര പുത്തൻതുറ സ്വദേശിനി(32)
54. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(22)
55. നെടുമ്പന പള്ളിമൺ സ്വദേശി(50)
56. അഞ്ചൽ പാലമുക്ക് സ്വദേശിനി(18)
57. വിളക്കുടി ഇളമ്പൽ സ്വദേശിനി(55)
58. മേലില കോട്ടവട്ടം സ്വദേശിനി(34)
59. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(62)
60. ചാത്തന്നൂർ ഇടനാട് സ്വദേശി(42)
61. അഞ്ചൽ ചോരനാട് സ്വദേശിനി (46)
62. ശൂരനാട് വടക്ക് പന്തിരിക്കൽ സ്വദേശിനി(20)
63. വെളിനല്ലൂർ അമ്പലംകുന്ന് സ്വദേശിനി(2)
64. തഴവ പാവുമ്പ സ്വദേശിനി(7)
65. കുമ്മിൾ ഊന്നംകല്ല് സ്വദേശി(32)
66. കൊല്ലം കോർപ്പറേഷൻ അക്കരവിള നഗർ സ്വദേശി(55)
67. ഇട്ടിവ കോട്ടുക്കൽ സ്വദേശി(30)
68. മേലില കരിക്കം സ്വദേശി(87)
69. കഴിഞ്ഞമാസം 29ന് മരിച്ച കൊല്ലം ഉമയനല്ലൂർ പൊന്നിമൂട് സ്വദേശി(60)