കൊട്ടിയം: ശ്രീരാമ മന്ദിരത്തിൽ പരേതനായ കെ.കെ. സുരേന്ദ്രന്റെ (സുരേന്ദ്ര മെഡിക്കൽസ്) ഭാര്യ ബി. രാജമ്മ (87) നിര്യാതയായി. മക്കൾ: പ്രഭാകുമാരി, സുരേഷ് ബാബു, സുധീർ ബോസ്, ലതാകുമാരി, പരേതനായ അജയൻ, ഉഷാകുമാരി, സുനിൽ ഘോഷ്. മരുമക്കൾ: പ്രൊഫ. ഗോപിനാഥൻ (റിട്ട. പ്രൊഫസർ), മീന, പരേതയായ സെൽമ ബോസ്, പരേതനായ വിജയൻ, പരേതയായ ഇന്ദിര, ഡോ. ദിലീപ്, എൽസ. സഞ്ചയനം 6ന്.