പൂതക്കുളം: ഇടയാടി റോസ് ഹൗസിൽ വി. കമലേശൻപിള്ളയുടെ (റിട്ട. സർവേ സൂപ്രണ്ട്) ഭാര്യ വി. വിജയകുമാരിഅമ്മ (പൂതക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി-69) നിര്യാതയായി. മക്കൾ: രേഖ, റാണി. മരുമക്കൾ: ഡോ. ആർ.എസ്. പ്രശാന്ത് (ചീഫ് മെഡിക്കൽ ഓഫീസർ ഇടമുളയ്ക്കൽ ഹോമിയോ ആശുപത്രി), എസ്. ഫിറോഷ് കുമാർ (ബ്രാഞ്ച് മാനേജർ, കെ.എസ്.എഫ്.ഇ, ചാത്തന്നൂർ). സഞ്ചയനം 6ന്.