rajasree-p-s-59

പ​രവൂർ:​ കോങ്ങാൽ രാജേന്ദ്രവിലാസത്തിൽ സുരേഷ് ബാബുവിന്റെ (പുറ്റിങ്ങൽ ക്ഷേത്രം ഭരണ സമിതി അംഗം) ഭാര്യ പി.എസ്. രാജ​ശ്രീ (59) നി​ര്യാ​ത​യായി. സം​സ്‌കാരം ഇ​ന്ന് രാ​വി​ലെ 11ന് വീട്ടുവള​പ്പിൽ. മകൻ:​ സൂരജ് ബാബു (ഖ​ത്തർ). മരു​മകൾ:​ നയന.