ഇരവിപുരം: ദൃശ്യകയിൽ ശിവരാജൻ (43, കെ.എസ്.ഇ.ബി, കൊട്ടിയം) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: ദേവിക, ദൃശ്യക. സഞ്ചയനം 6ന് രാവിലെ 6ന്.