r-raveendranadhannair-

അ​യ​ത്തിൽ: എ​സ്.വി ന​ഗർ 111 ബി​ന്ദു നി​വാ​സിൽ ആർ. ര​വീ​ന്ദ്ര​നാ​ഥൻ​ നാ​യർ (79) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാര്യ: പ​രേ​തയാ​യ കു​മാ​രി​ല​ക്ഷ്മി. മ​ക്കൾ: ബൈ​ജു, ബി​ന്ദു, രാ​ജീ​വ്. മ​രു​മ​ക്കൾ: മ​ഞ്ചു, സു​ബോ​ദ്, ര​ജ​നി. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 8ന്.