ചാത്തന്നൂർ: വരിഞ്ഞം മണി ഹൗസിൽ പി. വിജയാനന്ദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ അംബികാമണി. മക്കൾ: മായ വിജയൻ, അജീഷ്. മരുമക്കൾ: സുശീലൻ, ആതിര.