covid

കൊല്ലം ജില്ലയിൽ 57 തടവുകാർക്ക് കൊവിഡ്.ഗുരുതരാവസ്ഥയിലുള്ള മൂന്നു പേരെ പാരിപ്പിള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവരെ കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

വീഡിയോ :ശ്രീധർലാൽ.എം.എസ്