കൊല്ലം: കന്നിമേൽചേരി ഇരുവാതുവിള വീട്ടിൽ ജോസഫ് അലക്സിന്റെയും ബിന്ദുജോസഫിന്റെയും മകൾ ഹിമ ജോസഫ് (20) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് തങ്കശേരി ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. സഹോദരി: നീതു ജോസഫ്.