gomathiamma-80

അ​ഞ്ചാ​ലും​മൂട്: മു​രു​ന്തൽ ശ്രീ​ഗു​രുവിൽ പ​രേ​തനാ​യ ജ​നാർ​ദ്ദനൻ ​പോ​റ്റി​യു​ടെ ഭാ​ര്യ ഗോ​മ​തി​അ​മ്മ (80) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വിലെ 9ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: ഗി​രി​ജാ​ദേവി, സു​ബ്ര​ഹ്മ​ണ്യൻ​പോറ്റി, കൃ​ഷ്​ണ​വേണി.