bhargavi-95

കൊല്ലം: പാലത്തറ ദേവി നഗർ- 66 കോവിലഴികം വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഭാർഗവി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രഭാകരൻ, തുളസീധരൻ, ദിവാകരൻ, സതി കുമാരി, സജുലാൽ. മരുമക്കൾ: നളിനി, രോഹിണി, സുന്ദരേശൻ, ലീന.