തെന്മല: ദേവകി സദനത്തിൽ പരേതനായ പപ്പുവിന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: ശാരദ, പരേതനായ സുന്ദരേശൻ, തങ്കമണി, ഭാസി, സാംബശിവൻ, ഓമന ഉഷ, ലത. മരുമക്കൾ: പരേതനായ സോമരാജൻ, ശാരദാമണി, പരേതനായ ലക്ഷ്മണ വൈദ്യർ, വിജയമ്മ, സുഭാഷിണി മുരളി, വിജയൻ, വാസുദേവൻ.