കൊല്ലം: കിളികൊല്ലൂർ തട്ടാപ്പറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ജഗദമ്മ (83) നിര്യാതയായി. മക്കൾ: പ്രസാദ്, പരേതയായ ശൈലജ, പ്രകാശ്. മരുമക്കൾ: ശാന്ത, പരേതനായ അജയൻ, മിനി. സഞ്ചയനം വെള്ളിയാഴ്ച്ച.