പൂതക്കുളം: നെടുവള്ളിച്ചാൽ തെക്കേ കല്ലുവിള വീട്ടിൽ എസ്. മണിലാൽ (49) മസ്ക്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷൈലജ. മക്കൾ: വിഷ്ണു, വിശാൽ.