ഊന്നിൻമൂട്: പുത്തൻകുളം തെറ്റിക്കുളം സേതുസദനത്തിൽ കെ. ഗോപാലകൃഷ്ണപിള്ള (മണികണ്ഠൻപിള്ള-74, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബി. രാധമ്മ.