ഇഞ്ചക്കാട്: ആലുംമൂട്ടിൽ ഒ. മത്തായി (80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കലയപുരം ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: സൈമൺ, ഗീവർഗീസ്, സന്തോഷ്. മരുമക്കൾ: ജയ, ലീലാമ്മ, ഗ്രേസി.