കുറ്റിവട്ടം: മറ്റത്ത് തറയിൽ മോഹനൻ (58) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: ബിന്ദു, ബിജു, വിനോദ്. മരുമക്കൾ: ബാബു, ദിവ്യ, വിദ്യ.