മയ്യനാട്: കൂട്ടിക്കട കാർത്തികയിൽ എസ്. പ്രതാപൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ് - 77) നിര്യാതനായി. ഭാര്യ: ജി. സുശീല (റിട്ട. എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് വെള്ളമണൽ). മക്കൾ: പ്രൊഫ. പ്രീതി (അസോ. പ്രൊഫ. സി.ഇ.ടി, തിരുവനന്തപുരം), പ്രമോദ് (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് ചാത്തന്നൂർ). മരുമക്കൾ: കിഷൻ ചന്ദ് (അസി.എക്സി. എൻജിനീയർ വാട്ടർ അതോറിറ്റി, നെടുമങ്ങാട്), ബാലലക്ഷ്മി (മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പെൻസറി മയ്യനാട്). സഞ്ചയനം വെള്ളിയാഴ്ച.