43 എണ്ണവും ജില്ലാ ജയിൽ അന്തേവാസികൾ
40 പേർക്ക് രോഗമുക്തി
കൊല്ലം: ജില്ലാ ജയിലിലെ 43 അന്തേവാസികളടക്കം 57 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മാത്രമാണ് വിദേശത്ത് നിന്നെത്തിയത്. സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 40 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 586 ആയി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
വിദേശത്ത് നിന്നെത്തിയവർ
1 കുവൈറ്റിൽ നിന്നെത്തിയ തൃക്കോവിൽവട്ടം പേരയം സ്വദേശി(45)
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
43 പേർ ജില്ലാ ജയിൽ അന്തേവാസികൾ
44. കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി (40)
45. തൃക്കടവൂർ കുരീപ്പുഴ സ്വദേശി (54)
46. ഏരൂര്‍ പത്തടി സ്വദേശി (62)
47. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (22)
48. കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം ഡിവിഷൻ സ്വദേശി (47)
49. തെന്മല ഉറുകുന്ന് ആണ്ടൂർപച്ച സ്വദേശിനി (19)
50. നീണ്ടകര പുത്തൻതുറ സ്വദേശിനി (3)
51. നീണ്ടകര പുത്തൻതുറ സ്വദേശിനി (76)
52. നീണ്ടകര പുത്തൻതുറ സ്വദേശി (84)
53. നീണ്ടകര പുത്തൻതുറ സ്വദേശിനി (30)
54. നീണ്ടകര പുത്തൻതുറ സ്വദേശിനി (9)
55. പുനലൂർ ഇളമ്പൽ സ്വദേശി (56)
56. മൺറോത്തുരുത്ത് സ്വദേശി (29)