കൊട്ടിയം: ഉമയനല്ലൂർ നന്ദനത്തിൽ (കണ്ണങ്കര) ആർ. ജനാർദ്ദനൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രൂപ, രമ്യ, രശ്മി. മരുമക്കൾ: സുനിൽകുമാർ, ദാമു.