ruk

പുത്തൂർ: വെണ്ടാർ ദേവീക്ഷേത്രം മുൻ മേൽശാന്തി വെണ്ടാർ മണി മന്ദിരത്തിൽ സുബ്രഹ്മണ്യൻ പോറ്റിയുടെ ഭാര്യ രുക്മിണി അമ്മാൾ (77) നിര്യാതയായി. മക്കൾ: ആർ. സുധ, ആർ.എസ്. മണിയൻ പോറ്റി (പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം മേൽശാന്തി) , ആർ.എസ്. ഹരിപോറ്റി (തേവലപ്പുറം കോലോലിപ്പൊയ്ക മേൽശാന്തി), ആർ.എസ്. ബാബു പോറ്റി (പട്ടാഴി ദേവീക്ഷേത്രം മേൽശാന്തി) മരുമക്കൾ : എസ്. രാധാകൃഷ്ണൻ പോറ്റി, ശ്രീലത, ബിന്ദു, സന്ധ്യ