കൊട്ടാരക്കര: കിഴക്കേതെരുവ് നിലാംവിള പുത്തൻവീട്ടിൽ കെ. ലൂക്കോസ് (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാലനിരപ്പ് മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി ലൂക്കോസ്. മക്കൾ: ഷേർളി സണ്ണി (അദ്ധ്യാപിക, സെന്റ് ജോൺസ് എച്ച്.എസ്, ഉമ്മന്നൂർ), ബിജി ജോൺ. മരുമക്കൾ: സി.വൈ. സണ്ണി, ജോസഫ് ജോൺ.