jal

കരുനാഗപ്പള്ളി : ആദിനാട് വടക്ക് ജസീല മൻസിലിൽ ജലാലുദ്ദീൻ (56)നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ജസില, അജ്മൽ. മരുമകൻ: ഷിഹാബ്.