കിളികൊല്ലൂർ: കന്നിമേൽ ചേരിയിൽ കാലായിൽ ഭാഗം കേളി നഗർ 221ൽ പരേതനായ വേലായുധന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുധർമ്മൻ (റിട്ട. എ.എസ്.ഐ), സുധൻ, സുദർശന ബാബു. മരുമക്കൾ: ഉഷ, സുനിത, അനിത.