കടയ്ക്കൽ: ചിതറ കല്ലുവെട്ടാംകുഴി ഷിബു നിവാസിൽ പരേതനായ പ്രഭാകരന്റെ (റിട്ട. പോസ്റ്റ്മാൻ) ഭാര്യ സരോജം (76) നിര്യാതയായി. മക്കൾ: സിലിയ, രഞ്ജിത്ത്, ജയഷോർ. മരുമക്കൾ: പരേതയായ ലീല, സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്