ചവറ: ആനന്ദഭവനത്തിൽ കെ. സുഭഗൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മരതൂർക്കുളങ്ങര കമലാ ഭവനത്തിൽ. ഭാര്യ: സുശീല. മക്കൾ: അഭിജിത്ത്, ആഭ. മരുമകൻ: ശ്രീജിത്ത്.