ഇളമ്പള്ളൂർ: പുനുക്കന്നൂർ ഏജന്റ്മുക്ക് മണികണ്ഠ സദനത്തിൽ ജയന്റെ ഭാര്യ വസന്തകുമാരി (50) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: അമൃത, അമൽ.