തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് പേരൂർത്തറയിൽ ബാലകൃഷ്ണൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വേണു, ബേബി, ബിജു, ഗീത, ബീന. മരുമക്കൾ: രാധാമണി, വിജയൻ, സിന്ധു, വിനോദ് ,സുരേഷ്. സഞ്ചയനം ഇന്ന് രാവിലെ 7ന്.