തട്ടാമല: അരിവാൾമുക്ക് പ്രണവത്തിൽ സി. അശോക് കുമാർ (67, റിട്ട. എൻജിനീയർ, ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി (റിട്ട. സെക്ഷൻ ഓഫീസർ, കേരളാ യൂണിവേഴ്സിറ്റി). മക്കൾ: ആരതി അരുൺ (യു.കെ), പരേതയായ അഞ്ജലി അശോക്. മരുമകൻ: അരുൺകുമാർ (യു.കെ).