ചവറ: തോട്ടിനുവടക്ക് ചിത്രാലയത്തിൽ രജീഷിന്റെ ഭാര്യ ശാമിലി (22) നിര്യാതയായി. സന്തോഷ് കുമാർ - ദീപ ദമ്പതികളുടെ മകളാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: ധ്യാൻ രജീഷ്. സഹോദരൻ ശരത്.