kuma

കരുനാഗപ്പള്ളി: തഴവ മീനത്തേരിൽ കെ. കുമാരൻ (88, മുൻ സെക്രട്ടറി, എസ്.സി.ബി ക്യു.160, തഴവ ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കനകമ്മ. മക്കൾ: ബിന്ദു, ബിജി, ബീന. മരുമക്കൾ: വിശ്വനാഥൻ, ബാബു, പ്രകാശ്.