പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം വലിയവിളയിൽ വേണുഗോപാൽ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: അമ്മിണി. മകൻ: അബിൻ.