ചാത്തന്നൂർ: മീനാട് കിഴക്ക് എസ്.ബി ഭവനിൽ കെ. സുകുമാരന്റെ ഭാര്യ പി. ഭാനുമതി (71) നിര്യാതയായി. മക്കൾ: പരേതയായ സുമ, സുനി, സുനിത. മരുമക്കൾ: സേതു, കവിത, ബിനു (ഗൾഫ്).