അഞ്ചാലുംമൂട്: മുരുന്തൽ കിഴക്കടത്തുവീട്ടിൽ അപ്പുകുട്ടൻപിള്ളയുടെയും മണിഅമ്മയുടെയും മകൻ പ്രദീപ് കുമാർ (47) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: പി.ജെ. ജയദീപ്, പി.ജെ. ദേവിക. സഞ്ചയനം ഞായറാഴ്ച.