കൊല്ലം: കരിമ്പാലൂർ മീനമ്പലം ഗോകുലനാരായണ വിലാസത്തിൽ ഗോപകുമാറിന്റെ (ന്യൂയോർക്ക്) ഭാര്യ രേഖ ഗോപകുമാർ (51) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം 8ന് ന്യൂയോർക്കിൽ. മക്കൾ: ഗോപിക ഗോപകുമാർ, ദീപിക ഗോപകുമാർ.