നെല്ലിക്കുന്നം: ചരുവിള പുത്തൻവീട്ടിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: അശോകൻ, സുജാത, പ്രഭുല, തുളസീഭായി. മരുമക്കൾ: വനജകുമാരി, മധു, ബലഭദ്രൻ, സുകുമാരൻ.