rama

പുത്തൂർ: ആറ്റുവാശേരി ശ്രീകൃഷ്ണ വിലാസത്തിൽ (നള്ളക്കാല) രാമകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ജി. മിനി, ആർ. ബിനു. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, ആർ. രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.