കലയപുരം: ഭാസ്കരവിലാസം (കോട്ടൂർ) വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്രാദേവി, വാമദേവൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, ഗീതാകുമാരി.