vasu

പുത്തൂർ: താഴം ലീലാ മന്ദിരത്തിൽ വാസുദേവൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി. മക്കൾ: ഇന്ദിര, ലീല. മരുമക്കൾ: മോഹനൻ, സന്തോഷ്.