covid

36 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്നലെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 3 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും സമ്പർക്കം മൂലം 25 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയിൽ ഉദ്യോഗസ്ഥനും പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 36 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുട എണ്ണം 580 ആയി.

വിദേശത്ത് നിന്നെത്തിയവർ

1 യു.എ.ഇയിൽ നിന്നെത്തിയ കൊറ്റങ്കര പെരുമ്പുഴ സ്വദേശി(23)

2 യു.എ.ഇയിൽ നിന്നെത്തിയ ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി(28)

3 സൗദിയിൽ നിന്നെത്തിയ മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(40)

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

4 അരുണാചൽ പ്രദേശിൽ നിന്നെത്തിയ അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി(26)

5 തെലുങ്കാനയിൽ നിന്നെത്തിയ അഞ്ചൽ നെടിയറ സ്വദേശി(32)

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

6 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി(23)

7 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശിനി(48)

8 കടയ്ക്കൽ ഇരുട്ടുകാട് സ്വദേശി(44)

9 കടയ്ക്കൽ ഇരുട്ടുകാട് സ്വദേശി(40)

10 കാവനാട് പള്ളിത്തറ സ്വദേശി(75)

11 കാവനാട് പള്ളിത്തറ സ്വദേശി(68)

12 കാവനാട് പള്ളിത്തറ സ്വദേശി(48)

13 കാവനാട് പള്ളിത്തറ സ്വദേശി(45)

14 കൊല്ലം എഴുകോൺ സ്വദേശി (45)

15 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശി(71)

16 കൊല്ലം കോർപ്പറേഷൻ കയ്യാലക്കൽ സ്വദേശി(54)

17 കൊല്ലം കോർപ്പറേഷൻ കയ്യാലക്കൽ സ്വദേശി(26)

18 കൊല്ലം കോർപ്പറേഷൻ കാവനാട് സ്വദേശി(52)

19 കൊല്ലം കോർപ്പറേഷൻ മനയിൽകുളങ്ങര സ്വദേശി(40)

20 കൊല്ലം കോർപ്പറേഷൻ വാളത്തുംഗൽ വാർഡ് സ്വദേശി(56)

21 നെടുവത്തൂർ അവണൂർ സ്വദേശി(26)

22 പത്തനാപുരം കുണ്ടയം സ്വദേശി(28)

23 പാരിപ്പള്ളി കിഴക്കനേല സ്വദേശിനി(43)

24 കൊറ്റങ്കര പേരൂർ സ്വദേശിനി(70)

25 മയ്യനാട് നടുവിലക്കര സ്വദേശിനി(25)

26 മൈനാഗപ്പള്ളി കിഴക്കേക്കര സ്വദേശിനി(41)

27 ക്ലാപ്പന ആയിരംതെങ്ങ് സ്വദേശിനി(36)

28 ചവറ പുതുക്കാട് സ്വദേശിനി(30)

29 ജില്ലാ ജയിൽ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി(36)

30 നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പന്മന കോലംമുറി സ്വദേശി(29)