മൈലോട്: വിളയിൽ പൊയ്കയിൽ പരേതനായ കുമാരൻ മുതലാളിയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: പൊന്നമ്മ, രാധമണി, ലളിത. മരുമക്കൾ: പരേതനായ സുകുമാരൻകുട്ടി, മൃതുഞ്ജയൻ, മുരളിദാസ്. മരണാനന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.