വേങ്ങറ: മാലുമേൽ അജീഷ് ഭവനത്തിൽ ചെല്ലപ്പന്റെയും തങ്കമണിയുടെയും മകൻ അജീഷ് (31) നിര്യാതനായി. സഹോദരങ്ങൾ: അജിത്ത്, അജിത. സഞ്ചയനം 9ന് രാവിലെ 6ന്.