പരവൂർ: കൂനയിൽ പുലിക്കുളത്ത് വടക്കതിൽ ചെല്ലപ്പക്കുറുപ്പ് (90) നിര്യാതനായി. ഭാര്യ: രത്നമ്മഅമ്മ. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി, അനിൽകുമാർ, സുനിൽകുമാർ, പരേതരായ ഉഷാകുമാരി, സുരേഷ്കുമാർ. മരുമക്കൾ: മുരളീധരൻപിള്ള, തുളസീധരക്കുറുപ്പ്, ശ്രീജ, തുളസീധരൻപിള്ള, ശ്രീദേവി. സഞ്ചയനം ശനിയാഴ്ച.