കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പുതിയവീട്ടിൽ തങ്കപ്പൻ (97) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതി. മക്കൾ: മോഹൻകുമാർ, ബാബു, അനില. മരുമക്കൾ: പുഷ്പ, അനിത, ശിവദാസൻ.