പരവൂർ: കുറുമണ്ടൽ പനവിള വീട്ടിൽ പരേതനായ കെ. കോലപ്പനാചാരിയുടെ ഭാര്യ ജെ. രാജമ്മാൾ (83) നിര്യാതയായി. മക്കൾ: രാമസ്വാമി, ഗണപതി, സ്വർണമ്മാൾ, സുബ്രഹ്മണ്യൻ, പരേതനായ മുരുകൻ, രാജൻ. മരുമക്കൾ: അംബിക, സരോജ, പരേതനായ മുരുകൻ, ഗീത, ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.