vija

ചവറ: ചവറ പത്തിശേരിൽ (വള്ളിക്കാവ് കൃഷ്ണ നിവാസ്) പരേതനായ ഗോപാലകൃഷ്ണൻ വൈദ്യന്റെ ഭാര്യ വിജയമ്മ (70) നിര്യാതയായി. മക്കൾ: മനോജ്, മായ, പ്രിയ. മരുമക്കൾ: ബിബിത, ഷാനുദാസ്, ശ്രീകുമാർ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച ചവറ പത്തിശ്ശേരിൽ.