lek

ചണ്ണപ്പേട്ട: വട്ടപ്പാട് വാഴവിള വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: ഷാജി (തമ്പി, കുവൈത്ത്), ഷിബു. മരുമക്കൾ: ഗിരിജാംബിക, ശാലിനി.