അയത്തിൽ: സുരഭി നഗർ-200 വയലിൽ പുത്തൻവീട്ടിൽ കെ. രവീന്ദ്രൻ (സരസ്വതി മ്യൂസിക്കൽസ്, കോളേജ് ജംഗ്ഷൻ-64) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീൺ, പ്രഭാഷ്. മരുമക്കൾ: അനില, സബിത.